Home Tags NOWNEXT

Tag: NOWNEXT

കൊറോണക്കാലത്തിന്റെ സാക്ഷ്യപ്പെടുത്തൽ!! കേരളം ലോകത്തിന്റെ വിദ്യാഭ്യാസ ഹബ്ബാകണം

കൊറോണ കാലം വന്നപ്പോഴാണ് സത്യത്തിൽ കേരളത്തിന്റെ മഹത്വം എന്താണെന്ന് ലോകം മനസ്സിലാക്കുന്നത്. ലോകത്ത് ഇതുപോലെ സുരക്ഷിതമായ മറ്റൊരു സ്ഥലം വേറെ ഇല്ല എന്ന് പറയേണ്ടി വന്നിരിക്കുന്നു.! ആരോഗ്യപരമായ സുരക്ഷിതത്വം, ഭക്ഷണം, ജീവനും സ്വത്തിനും...

വെൽക്രോ എന്ന ഒട്ടിപ്പ് വിദ്യ

തുണി കൊണ്ടുള്ള പ്രത്യേക തരം ബന്ധനവിദ്യയുടെ വ്യാവസായിക നാമമാണ് വെൽക്രോ. നാരുപോലെയുള്ള കൊളുത്തുകളും കുരുക്കുകളും കൊണ്ട്‌ രണ്ട്‌ വ്യത്യസ്ത പ്രതലങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. സ്വിറ്റ്സെർലാൻറുകാരനായ ജോർജെ ദെ മെസ്ത്രാൽ എന്ന എൻ‌ജിനീയറാണ്, 1948-ൽ ഈ...

സ്വയം മൂക്: പഠിതാക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോൾ ഓൺ ലൈൻ കോഴ്സുകളുടെ പ്രസക്തി വളരെയധികം വർദ്ധിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ സ്റ്റഡി പ്ലാറ്റ്ഫോമായ സ്വയം മൂക്കിൽ (SWAYAM MOOC) മാർച്ച് 23 മുതൽ 50,000-ൽപ്പരം പേരാണ് രജിസ്റ്റർ...

ലോക്ക്ഡൗൺക്കാലം വായനയെ സംപുഷ്ടമാക്കാൻ സൗജന്യ ബുക്ക് ഡൗണ്‍ലോഡുമായി നാഷണല്‍ ബുക്ക് ട്രസ്റ്റ്

ലോക്ക് ഡൗൺ കാലഘട്ടത്തിൽ ആളുകളുടെ വായനാശീലം വളർത്താൻ സൗജന്യമായി ബുക്ക് ഡൗൺലോഡ് ചെയ്യാനുള്ള അവസരമാണ് NBT ഒരുക്കുന്നത്. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മലയാളം, ആസാമീസ്, ബംഗ്ല, ഗുജറാത്തി, ഒഡിയ, മറാത്തി, മിസോ, തമിഴ്, പഞ്ചാബി...

എന്താണ് റാപിഡ്‌ ടെസ്‌റ്റ്‌?

മനുഷ്യസ്രവത്തിൽ വൈറസ്‌ സാന്നിധ്യം ഉറപ്പാക്കുന്ന ആർടി – പിസിആർ പരിശോധനയാണ്‌ നിലവിലുള്ളത്‌. അണുബാധമൂലം ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയാണ്‌ റാപിഡ്‌ ടെസ്‌റ്റിൽ പരിശോധിക്കുന്നത്‌. നിലവിൽ ആറ്‌ മണിക്കൂർ എടുക്കുന്ന പരിശോധന ഇതോടെ 45 മിനിറ്റിൽ പൂർത്തിയാക്കാം....

നഷ്ടപ്പെട്ട സ്‌കൂൾ ദിനങ്ങൾ വീണ്ടെടുക്കാൻ ഓൺലൈൻ പഠനവിഭവങ്ങളുമായി കൈറ്റ്‌

കോവിഡ്‌–- 19 വൈറസ്‌ വ്യാപനത്തിൽ നഷ്ടപ്പെട്ട സ്‌കൂൾ ദിനങ്ങൾ വിദ്യാർഥികൾക്ക്‌ സ്വയം വീണ്ടെടുക്കാനും വീട്ടിൽ പഠനം തുടരാനുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിദ്യാർഥികൾക്കായി...

NISHൽ ഇൻഡ്യൻ ആംഗ്യ ഭാഷാ കോഴ്സിലേക്ക് അപേക്ഷിക്കാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (NISH) ഇൻഡ്യൻ ആംഗ്യ ഭാഷാ കോഴ്സിലേക്ക് (അടിസ്ഥാന ) അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.nish.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.    

എൻട്രൻസ് പരീക്ഷ വൈകും

പ്രൊഫഷണൽ കോഴ്സ് പ്രവേശന പരീക്ഷകൾ ഇക്കുറി വൈകുമെന്ന കാര്യത്തിൽ തർക്കമില്ല. ഏപ്രിൽ 20, 21 തീയതികളിലാണ് എൻജിനീയറിങ്, മെഡിക്കൽ ഒഴികെയുള്ള മറ്റ് പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ തീയതികളിൽ...

NATA പരീക്ഷാത്തീയതി നീട്ടി

ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ നാറ്റ ഏപ്രിൽ 19ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. പുതുക്കിയത്തിയതി പിന്നീട് അറിയിക്കും. NATA 2020 അപേക്ഷിക്കുവാനുള്ള തിയതി ഏപ്രിൽ 15 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.nata.in എന്ന...

ഇപ്മാറ്റ് ഏപ്രിൽ 20 വരെ അപേക്ഷിക്കാം.

IIM ഇൻഡോർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 30ന് നടത്താനിരുന്ന IPM ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മാറ്റി വയ്ച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് www.iimidr.ac.in എന്ന വെബ്സൈറ്റ്...
Advertisement

Also Read

More Read

Advertisement