രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുമ്പോൾ ഓൺ ലൈൻ കോഴ്സുകളുടെ പ്രസക്തി വളരെയധികം വർദ്ധിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ സ്റ്റഡി പ്ലാറ്റ്ഫോമായ സ്വയം മൂക്കിൽ (SWAYAM MOOC) മാർച്ച് 23 മുതൽ 50,000-ൽപ്പരം പേരാണ് രജിസ്റ്റർ ചെയ്തത്.
ലോകത്തെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 1900 കോഴ്സുകൾ സ്വയത്തിലൂടെ പഠിക്കാൻ സാധിക്കുന്നു.

ഇത് കൂടാതെ ദിക്ഷ, ഇ-പാഠശാല, എൻ.ആർ.ഒ.ഇ.ആർ, എൻ.ഐ.ഒ.എസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ നടത്തുന്ന ഓൺലൈൻ കോഴ്സുകളിലും പഠിതാക്കളുടെ എണ്ണം കൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!