കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ജൂൺ 9 നാരംഭിക്കുന്ന ഏഴാം
സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷക്ക് 2023 മെയ് 23 വരെ
ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/- രൂപ
ഫൈനോടുകൂടി മെയ് 25 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി മെയ് 29
വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.