കൊൽക്കത്ത ആസ്ഥാനമായ യൂക്കോ ബാങ്കിൽ 91 സ്പെഷലൈസ്ഡ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ യിലൂടെയും അഭിമുഖത്തിലൂടെയമാണ് തിരഞ്ഞെടുപ്പ്. സെക്യൂരിറ്റി ഓഫീസർ, എൻജിനീയേഴ്സ്, എക്കണോമിസ്റ്റ്, ഐടി ഓഫീസർ, ചാർട്ടേഡ് അക്കൗണ്ടൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ucobank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 17.

Leave a Reply