സമഗ്ര ശിക്ഷ കേരളം ഒറ്റപ്പാലം ബി.ആര്‍.സിയുടെ കീഴിലെ അനങ്ങനടി ഓട്ടിസം സെന്‍ററിലേക്ക് ആയ(ഒരു ഒഴിവിലേക്ക്) നിയമനത്തിന് കൂടികാഴ്ച. യോഗ്യരായവര്‍ ഡിസംബര്‍ 26 ന് രാവിലെ 10 ന് അനങ്ങനടി പഞ്ചായത്തില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓപീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505995