Home Tags NOWNEXT

Tag: NOWNEXT

കൊമേഴ്സ്യൽ പൈലറ്റ് – ഉയരങ്ങളിലെ കരിയർ

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] യാത്രക്കാരേയും ചരക്കു സാമഗ്രകികളേയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരെയാണു കൊമേഴ്സ്യൽ പൈലറ്റ് എന്ന് വിളിക്കുന്നത്. നല്ല ആശയ...

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ നിയമനം

ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യൻ, ക്ലാർക്ക്, ഡയാലിസിസ് സ്റ്റാഫ് നഴ്‌സ്, ഫാർമിസ്റ്റ്, ഡ്രൈവർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യൻറെ അഭിമുഖം മെയ് 28നു രാവിലെ 11മണിക്കും ,...

ഇ എസ് ഐ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ

കൊല്ലം, കോട്ടയം ജില്ലകളിലെ വിവിധ ഇ എസ് ഐ ഡിസ്പെൻസറികളിലും ആശുപത്രികളിലും അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസും നിലവിലുള്ള രജിസ്ട്രേഷനുമാണ് യോഗ്യത. അഭിമുഖം വഴിയാണ് ഉദ്യോഗാർഥികളെ...

കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ ഇന്റര്‍വ്യൂ 16,17 തീയതികളില്‍ നടക്കും. 16ന് ഇക്കണോമിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ഇംഗ്ലീഷ്, മാത്‌സ് വിഷയങ്ങളിലേക്കും...

ഐക്കൺസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

പാലക്കാട് ഷൊർണ്ണൂരുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോസയൻസസിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനത്തോടെ ബിരുദം, മാനേജ്മെൻറിൽ ഡിഗ്രി/ഡിപ്ലോമ. 15 വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഇതിൽ കുറഞ്ഞത് ഏഴ്...

ട്രാക്കോ കേബിളിൽ ഫിനാൻസ് ഓഫീസർ

കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിലേക്ക് ഫിനാൻസ് വകുപ്പിൽ ഓഫീസർമാരെ നിയമിക്കുന്നു. 2 ഒഴിവുകളാണുള്ളത്. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2019 ജനുവരി ഒന്നിന് 35...

ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ നിയമനം

ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടറെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, നാച്വുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയിലും യു.പി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്നിങ്ങനെയുമാണ് ഒഴിവുകള്‍....

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഡേറ്റാ എന്ട്രി ഓപ്പറേറ്ററുടെ തസ്തികയിലെ ഒഴിവിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട  20നും 35നും ഇടയില്‍ പ്രായമുള്ളതും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിമാലി ട്രൈബല്‍...

കാഷ്യു ഡെവലപ്മെൻറ് കോർപറേഷനിൽ ഒഴിവ്

കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി സെക്രട്ടറി, ഫിനാൻസ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറിക്ക് ബിരുദവും എ സി എസ് നിയമബിരുദവുമാണ് യോഗ്യത. ഫിനാൻസ് മാനേജർക്ക് ബിരുദവും...

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ അദ്ധ്യാപക തസ്തികകളിൽ ഒഴിവുകൾ. 2019-20 അധ്യയന വര്‍ഷം ഇംഗ്ലീഷ്, ജേണലിസം, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെയാണ്  നിയമിക്കുന്നത്.  കോഴിക്കോട്...
Advertisement

Also Read

More Read

Advertisement