കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിലേക്ക് ഫിനാൻസ് വകുപ്പിൽ ഓഫീസർമാരെ നിയമിക്കുന്നു. 2 ഒഴിവുകളാണുള്ളത്. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2019 ജനുവരി ഒന്നിന് 35 വയസ്സിൽ താഴെ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.tracocable.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 23.

Leave a Reply