പാലക്കാട് ഷൊർണ്ണൂരുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോസയൻസസിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനത്തോടെ ബിരുദം, മാനേജ്മെൻറിൽ ഡിഗ്രി/ഡിപ്ലോമ. 15 വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഇതിൽ കുറഞ്ഞത് ഏഴ് വർഷമെങ്കിലും സൂപ്പർവൈസർ തലത്തിൽ പ്രവർത്തിച്ചിട്ടുള്ളവർ ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 29 ന് മുമ്പ് വിശദമായ ബയോഡാറ്റ ഐക്കൺസ് ഡയറക്ടറുടെ വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക് www.iccons.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply