Tag: NOWNEXT
സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ്
കുടുംബശ്രീ മിഷന്റെ കീഴില്‍ പറക്കോട് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. ബി.കോം, ടാലി പാസായിരിക്കണം. പ്രായം 18നും 35നും മധേ്യ. പറക്കോട് ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായിരിക്കണം.
പ്രതിദിനം...
നിങ്ങളുടെ സ്വപ്നജോലി നേടുന്നതിന് ഭാവിയിൽ ആവശ്യമായ ആധുനിക വൈദഗ്ധ്യങ്ങൾ ഏതൊക്കെ?
Varun Chandran
Tech entrepreneur and social volunteer from Kerala. He is the founder and CEO of Corporate360, a fast-growing tech startup with offices in Singapore, India...
രാജഗിരി കോളേജില്‍ സൗജന്യ തൊഴില്‍ പരിശീലനം
കുടുംബശ്രീയുടെ സഹകരണത്തോടെ കളമശേരി രാജഗിരി കോളേജില്‍ നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപ്രദേശങ്ങളിലെ 18-35 ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്കാണ് അവസരം. ന്യൂനപക്ഷ, എസ്.സി,...
ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെന്റ്
കേരള ഹോം ഗാര്‍ഡ്‌സ് ജില്ലയിലെ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമതാ പരീക്ഷയും നടത്തു ന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ മാര്‍ച്ച് 30 ന് മുമ്പായി എറണാകുളം ഫയര്‍ ആന്റ്...
ബിസിനസ്സ് ലോണുകളും പ്രൊജക്റ്റ് റിപ്പോർട്ടും
Jincy Jose
SMETCO Business Consultancy Services
സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കായി ബാങ്കുകളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിരവധി വായ്പാപദ്ധതികളാണ് കൊണ്ടു വന്നിട്ടുള്ളത്. മൂലധനമില്ലാത്തതുകൊണ്ട് സത്യസന്ധമായ ഒരു സംരംഭം തുടങ്ങാൻ സാധിക്കാത്ത സാഹചര്യം...
താഴെക്കോട് വനിതാ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
താഴെക്കോട് വനിതാ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ള എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ/സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി...
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സിവില്‍ ഇന്‍സ്ട്രക്ടര്‍, ഓട്ടോമൊബൈല്‍ ഇന്‍സ്ട്രക്ടര്‍, മെക്കാനിക്കല്‍ ഇന്‍സ്ട്രക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്ട്രക്ടര്‍, എ.സി റഫ്രിജറേഷന്‍ ഇന്‍സ്ട്രക്ടര്‍, ജനറല്‍ മാനേജര്‍, മെക്കാനിക്ക്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ്,...
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 11 രാവിലെ 10ന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി...
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 13ന് രാവിലെ...
അസാപിൽ ഇന്റേണ്‍ഷിപ്പിനു വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ഉന്നതവിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലേക്ക് (അസാപ് ) എംബിഎ ബിരുദധാരികളില്‍/ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 28 വയസ്സിനു താഴെ ആയിരിക്കണം....



















