നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബോർഡിൽ  ഡെവലപ്മെന്റ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡെവലൊപ്മെന്റ് അസിസ്റ്റന്റ് തസ്തികയിൽ 82 ഒഴിവുകളും ഡെവലൊപ്മെന്റ് അസിസ്റ്റന്റ് ഹിന്ദി തസ്തികയിൽ 9 ഒഴിവുകളുമാണുള്ളത് കൂടുതൽ  വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nabard.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 2.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!