Tag: NOWNEXT
മെഡിക്കൽ റെപ്പ് ഒരു മോശം കരിയർ ആണോ?
Reshmi Thamban
Sub Editor, Nownext
മരുന്ന് നിറച്ച ബാഗുമായി ആശുപത്രികളിലും ക്ലിനിക്കുകളും കയറിയിറങ്ങുന്ന വ്യക്തികളാണ് നമ്മുടെ സങ്കൽപ്പത്തിലെ മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ അല്ലേ? സിനിമകളിലാണെങ്കിൽ രാവിലെ മുതൽ വൈകുന്നേരം വരെ അലഞ്ഞ് തിരിഞ്ഞ് മാർകെറ്റിംഗും സെയിൽസുമൊക്കെയായി...
മഹാത്മാ ഗാന്ധി സർവകലാശാല : ചില പരീക്ഷ ഫലങ്ങൾ
ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2020 അഡ്മിഷൻ റഗുലർ, 2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി), ത്രിവത്സര എൽ.എൽ.ബി(2016, 2017 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്,...
മഹാത്മാ ഗാന്ധി സർവകലാശാല ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻ ഡയറ്റെറ്റിക്സ് പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻ ഡയറ്റെറ്റിക്സ് സി.ബി.സി.എസ്. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷൻ റീ-അപ്പിയറൻസ് - ഒക്ടോബർ 2022) പരീക്ഷയുടെ...
മഹാത്മാ ഗാന്ധി സർവകലാശാല ഐ.എം.സി.എ പരീക്ഷയ്ക്ക് അപേക്ഷ നൽകാം
ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020, 2019, 2018, 2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷകൾക്ക്...
മഹാത്മാ ഗാന്ധി സർവകലാശാലയിൽ സൗജന്യ പരീക്ഷാ പരിശിലനം
സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന ജൂനിയർ ക്ലർക്ക് പരീക്ഷ എഴുതുന്നവർക്ക് മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ഫോൺ: 0481...
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഭിന്ന ശേഷി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് സഹായം
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഭിന്നലിംഗക്കാരായ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക സഹായത്തിന് സ്റ്റുഡന്റ് സർവീസസ് ഡിപ്പാർട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം സർവകലാശാലയുടെ വെബ്സൈറ്റിൽ(www.mg.ac.in) application for merit scholarship എന്ന...
മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റി
മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന്(ഡിസംബർ 7) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്‍സി./എം. എസ്. ഡബ്ല്യു/എം. പിഇഎസ് പരീക്ഷകൾ ഡിസംബർ 17ലേയ്ക്ക് മാറ്റി വച്ചു. കൂടാതെ ഡിസംബർ 16ലെ ഏതാനും...
കണ്ണൂർ സർവകലാശാല പരീക്ഷ, പുനഃ പരിശോധന അപേക്ഷ തീയതി നീട്ടി
നാലാം സെമസ്റ്റർ ബിരുദ പരീക്ഷാ ഫലങ്ങളുടെ (ഏപ്രിൽ 2022 ) പുനഃ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 8 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
കണ്ണൂർ സർവകലാശാല പരീക്ഷാ രജിസ്ട്രേഷൻ മാറ്റിവെച്ചു.
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം .സി .എ (റെഗുലർ-2022 അഡ്മിഷൻ) പരീക്ഷാ രജിസ്ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.












