രണ്ടാം സെമസ്റ്റർ ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻ ഡയറ്റെറ്റിക്സ് സി.ബി.സി.എസ്. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷൻ റീ-അപ്പിയറൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 20, 21 തീയതികളിൽ നടത്തും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.