Tag: NOWNEXT
കണ്ണൂർ സർവകലാശാല പരീക്ഷ പുനഃക്രമീകരിച്ചു
ക്യാംപസ്/ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള ദിവസമായ 20.10.2022 (വ്യാഴം) ന് അഫീലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും നടത്താൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തിയറി/ പ്രാക്റ്റിക്കൽ/ വാചാ പരീക്ഷകളും മാറ്റിവെച്ചു. ബി. ടെക്. പരീക്ഷകൾക്ക്...
കണ്ണൂർ സർവകലാശാല ആനന്ദതീർത്ഥ ക്യാമ്പസ്സിൽ സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ 2 സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ...
കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ലോ കോളേജ് യഥാർത്ഥ്യമായി
കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിൽ ഈ വർഷം തന്നെ എൽ.എൽ. ബി കോഴ്സുകൾ ആരംഭിക്കും. ആദ്യഘട്ടം അറുപത് സീറ്റുകളിലേക്കായിരിക്കും പ്രവേശനം നൽകുക. എൽ.എൽ.എം കോഴ് സിനു പിന്നാലെയാണ് എൽ. എൽ.ബി കോഴ്സിന് കൂടി...
കെ യു എച്ച് എസ് ബി എസ് സി നഴ്സിംഗ് നവംബർ 2022 ...
2022 നവംബർ പത്തിന് തുടങ്ങുന്ന ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കെ യു എച്ച് എസ് പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് ജൂലൈ...
2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
കെ യു എച്ച് എസ് എം ബി ബി എസ് ജൂലൈ 2022 ...
2022 ജൂലൈയിൽ നടത്തിയ സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് ആവശ്യമുള്ളവർ നിശ്ചിത ഫീസടച്ച് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ...
സംസ്കൃത സർവ്വകലാശാല ഡിഗ്രി/പി ജി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
സംസ്കൃതസർവ്വകലാശാല മൂന്നാം സെമസ്റ്റർ ഡിഗ്രി/പി ജി പരീക്ഷ തീയതി
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ., ബി. എഫ്. എ., എം. എ., എം. എസ്‍സി., എം. പി. ഇ....
കെ യു എച്ച് എസ് ബി എസ് സി മെഡിക്കൽ ബയോകെമിസ്ട്രി നവംബർ 2022...
2022 നവംബർ ഏഴു മുതൽ പതിനൊന്നു വരെയുള്ള തീയതികളിൽ നടക്കുന്ന രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കെ യു എച്ച് എസ് ബി എസ് സി നഴ്സിംഗ് തിയറി പരീക്ഷാ തിയതി...
2022 നവംബർ എട്ടിന് ആരംഭിക്കാനിരുന്ന ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ നവംബർ പത്തിലേക്ക് മാറ്റിയിരിക്കുന്നു.
കെ യു എച്ച് എസ് ബി എസ് സി എം എൽ ടി ഒക്ടോബർ...
2022 ഒക്ടോബർ പത്തൊൻപതു മുതലാരംഭിക്കുന്ന നാലാം വർഷ ബി എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.












