2022 ജൂലൈയിൽ നടത്തിയ സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പ് ആവശ്യമുള്ളവർ നിശ്ചിത ഫീസടച്ച് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഒക്ടോബർ ഇരുപത്തഞ്ചിനകം അപേക്ഷിക്കേണ്ടതാണ്.