Tag: NOWNEXT
എംജി സർവകലാശാല: എം.ടെക് പരീക്ഷ
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക് (2013, 2014 അഡ്മിഷൻ - മെഴ്സി ചാൻസ്) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 11 വരെയും പിഴയോടു കൂടി ഒക്ടോബർ 12 നും സൂപ്പർഫൈനോടു കൂടി...
എംജി സർവകലാശാല: പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ പഞ്ചവത്സര എൽ.എൽ.ബി. പ്രോഗ്രാമിൻറെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ ഏഴിനും ഒൻപതാം സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ 14 നും ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
എംജി സർവകലാശാല: എം.എസ്.സി. സീറ്റ് ഒഴിവ്
സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻറ് നാനോ ടെക്നോളജി വിഭാഗത്തിൽ കണ്ണൂർ ,മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. കെമിസ്ട്രി പ്രോഗ്രാമുകളിലേക്ക് പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ ഓരോ...
എംജി സർവകലാശാല: കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഇ.പി.എ.ബി.എക്‌സ് ഓപ്പറേറ്റർ (മെയിന്റനൻസ്) തസ്തികയിലേക്ക് 18000 രൂപ പ്രതിമാസ വേതനത്തിൽ ഒരു വർഷത്തേക്ക് താത്കാലിക/ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്തതിന്റെ ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റുള്ള വിമുക്ത...
സംസ്കൃത സർവ്വകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി സെപ്തംബർ 23
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അദ്ധ്യയന വർഷത്തിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഹയർ സെക്കന്ററി 'സേ' പരീക്ഷ പാസ്സായ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 23.09.2022, 5 pm വരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ്...
ജർമൻ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചു
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ വിദ്യാർഥികൾ, ഗവേഷക വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കായി ജർമൻ ഭാഷ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചു. ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഇർഫർട് വിദ്യാർത്ഥികളായ ലെന മരിയ മാർമൻ, പെട്രീഷ്യ സീഗേർട്ട് എന്നിവരാണ്...
അസിസ്റ്റന്റ് പ്രൊഫസർ – നിയമനം
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഐ ടി എഡ്യൂക്കേഷൻ സെന്ററിൽ എം.സി.എ പ്രോഗ്രാമിലേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 23 ന് രാവിലെ 10 മണിക്ക് കണ്ണൂർ...
അസിസ്റ്റന്റ് പ്രൊഫസർ – താത്കാലിക നിയമനം
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത:...
കണ്ണൂർ സർവകലാശാല: എം.പി.ഇ.എസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പഠന വകുപ്പിൽ 2022-23 അദ്ധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള M.P.E.S (മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്...
കണ്ണൂർ സർവകലാശാല: പരീക്ഷ തീയ്യതിയിൽ മാറ്റമില്ല
കണ്ണൂർ സർവകലാശാല ഈ മാസം 22 ,23 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും നിശ്ചയിച്ച തീയ്യതിക്ക് തന്നെ നടക്കുന്നതായിരിക്കും.












