സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻറ് നാനോ ടെക്നോളജി വിഭാഗത്തിൽ കണ്ണൂർ ,മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. ഫിസിക്സ്, എം.എസ്.സി. കെമിസ്ട്രി പ്രോഗ്രാമുകളിലേക്ക് പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ ഓരോ സീറ്റു വീതം ഒഴിവുണ്ട്.
അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ www.mgu.ac.in ൽ ലഭിക്കും. ഫോൺ -9446422080.