Home Tags NOWNEXT

Tag: NOWNEXT

കണ്ണൂർ സർവകലാശാല: പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.10.2022 ന് വൈകുന്നേരം 5...

കണ്ണൂർ സർവകലാശാല: പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം. കോം. (ഒക്റ്റോബർ 2021) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

നുവാൽസിൽ ഒരു വർഷ എൽ. എൽ.എം.സീറ്റൊഴിവ്‌

കളമശ്ശേരി നുവാൽസിൽ ഒരു വർഷ എൽ.എൽ.എം. കോഴ്സിലേക്കു പട്ടിക ജാതി (കേരള ) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. 2022 ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയവർ ആയിരിക്കണം...

കെ യു എച്ച് എസ് ബി എസ്സ് എം എസ്സ് തിയറി പരീക്ഷാ തിയതി...

2022 സെപ്റ്റംബർ ഇരുപത്താറു മുതൽ ഒക്ടോബർ പതിനേഴു വരെയുള്ള തിയ്യതികളിലായി നടക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2013 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല പരീക്ഷാഫലങ്ങൾ

അവസാന വർഷ എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 - പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 മേയിൽ നടത്തിയ അവസാന വർഷ എം ഡി/എം...

കണ്ണൂർ സർവ്വകലാശാല പ്രായോഗിക പരീക്ഷകൾ, വൈവ-വോസി

രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി. ഡിഗ്രി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ/വൈവ-വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ നടത്തപ്പെടുന്നതാണ്. എം.എ അറബിക് - 2022 സെപ്തംബർ 22 എം.എസ്.സി. ഇലക്ട്രോണിക്സ് - 2022...

കണ്ണൂർ സർവ്വകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി.പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. പ്രതിമാസം *25000/ രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷക്കാലയളവിലേക്ക് ആയിരിക്കും...

കണ്ണൂർ സർവ്വകലാശാല സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ സീറ്റ് ഒഴിവ്

സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത :ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ...

കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനം- അപേക്ഷിക്കുവാൻ അവസരം

2022-23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്ത പട്ടികജാതി / പട്ടികവർഗ്ഗ / ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് സെപ്തംബർ 19, 20 തിയ്യതികളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനകം കോളേജുകളിൽ പ്രവേശനം...

കണ്ണൂർ സർവ്വകലാശാല ബി.എ. എൽ.എൽ.ബി ക്ലാസുകൾ ആരംഭിക്കും

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ, 2022-23 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി ക്ലാസുകൾ സെപ്തംബർ 22 ന് ആരംഭിക്കും.
Advertisement

Also Read

More Read

Advertisement