ഖർവാർ നേവൽ ഷിപ് റിപ്പയർ യാർഡിൽ അപ്രന്റീസ് ട്രെയിനികൾക്ക് ഒഴിവ്. ഐടിഐ ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂൺ 30.

അപേക്ഷകൾ Apprenticeship Training at Apprentice Training School, Naval Ship Repair Yard, Naval Base, Kochi – 682004 എന്ന വിലാസത്തിൽ അയക്കാവുന്നതാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!