Tag: OPPORTUNITY
ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ക്ലാസുകള്‍...
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒഴിവ്
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍, നഴ്‌സിങ് അസിസ്റ്റന്റ് എന്നീ താത്ക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സി.എസ്.എസ്.ഡി ടെക്‌നീഷ്യന് എസ്.എസ്.എല്‍.സി ജയം, എന്‍.ടി.സി ഇന്‍...
വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ അഭിമുഖം 20ന്
വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള തസ്തികകളില്‍ ഈ അധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ് എന്നീ...
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക്...
വെറ്ററിനറി ഡോക്ടര്‍ ഇന്റര്‍വ്യൂ
പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും...
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം ആരംഭിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഐ.ടി. എനേബ്ള്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ് വിത്ത് ടാലി ഓണ്‍ലൈന്‍...
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കെമിസ്ട്രിയില്‍ ബിരുദമോ ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയോ സെക്കൻഡ് ക്ലാസില്‍ കുറയാതെ പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും...
സ്‌കൂള്‍ കൗണ്‍സിലര്‍ കരാര്‍ നിയമനം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ പ്രവത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഎസ്ഡബ്ല്യൂ, എംഎ/എംഎസ്‌സി സൈക്കോളജി ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 40നും...
റിസർച്ച് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് രചനാശരീര, ദ്രവ്യഗുണ വിജ്ഞാന, പ്രസൂതിതന്ത്ര & സ്ത്രീരോഗ, പഞ്ചകർമ്മ എന്നീ വകുപ്പുകളിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോമാരെ നിയമിക്കുന്നതിന് ജൂൺ 12ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ...
സ്വാതി തിരുനാൾ സംഗീത കോളേജിൽ ഒഴിവുകൾ
ശ്രീ. സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുളള മൂന്ന് തസ്തികകളിലേക്കും സംസ്‌കൃത വിഭാഗത്തിൽ ഒഴിവുളള ഒരു തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ്...


















