Home Tags OPPORTUNITY

Tag: OPPORTUNITY

പാരമ്പരേ്യതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിലുള്ള നീലകണ്ഠി ഭഗവതി ക്ഷേത്രം, കാഞ്ഞിലേരി വില്ലേജിലുളള പനക്കളം അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം, കണ്ണൂര്‍ താലൂക്കിലെ കടന്നപ്പള്ളി വില്ലേജിലുള്ള വെള്ളാലത്ത് ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം...

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ഫാക്കല്‍റ്റി ഒഴിവ്

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് നടത്തുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിന് ക്ലാസ്സ് എടുക്കുന്നതിന് ഫാക്കല്‍റ്റികളുടെ അപേക്ഷക്ഷണിച്ചു. വിവാഹം, അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാര്‍മ്മിക /നൈതിക മാനവിക മൂല്യങ്ങള്‍,ആരോഗ്യ...

ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയില്‍ താല്‍കാലിക ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയിലെ ഒരു താല്‍കാലിക ഒഴിലിവേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ക്ലാസ്സ് ബി.എസ്.സി ഇലക്‌ട്രോണിക്‌സ്/ഫസ്റ്റ്...

സംസഥാന പുരാരേഖാ വകുപ്പില്‍ ഒഴിവ്

സംസഥാന പുരാരേഖാ വകുപ്പില്‍ കാര്‍ട്ടോഗ്രാഫിക് റെക്കാര്‍ഡ് സംരക്ഷണം, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ബിരുദവും ആര്‍ക്കൈവല്‍ സ്റ്റഡീസ്/...

വി.എസ്.എസ്.സിയിൽ റിസർച്ച് സയന്റിസ്റ്റ് ഒഴിവ്

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ രണ്ട് റിസർച്ച് സയൻറിസ്റ്റിൻറ ഒഴിവുണ്ട്. മൂന്നുവർഷത്ത കരാർ നിയമനമാണ്, യോഗ്യത: മീറ്ററോളജി അറ്റ്മോസ്ഫെറിക് സയൻസസ് എന്നിവയിൽ എം എസ്സി . (65 ശതമാനം മാർക്കോ സി,...

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിൽ ഒഴിവ്

സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍, ഡി.സി.എഫ്.എ / ടാലി എന്നിവയില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ലക്ചറര്‍ തസ്തികയിലേക്ക് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍...

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒഴിവ്

കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുളള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുളള ബിരുദം, പത്രപ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത....

ഗസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്

പിലിക്കോട് ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 23 ന്  രാവിലെ 10 ന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  എം.ബി.എ അല്ലെങ്കില്‍...

മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഒഴിവ്

കുടുംബശ്രീ ഫാം ലൈവ്‌ലി ഫുഡ് പദ്ധതിയിയില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെയും (അഞ്ച്) ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍മാരുടെയും (രണ്ട്) ഒഴിവുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ബിരുദവും മാര്‍ക്കറ്റിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി...

ഫാം ലൈവ്‌ലി ഫുഡ് പദ്ധതിയിയില്‍ ഒഴിവുകള്‍

കുടുംബശ്രീ ഫാം ലൈവ്‌ലി ഫുഡ് പദ്ധതിയിയില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെയും (അഞ്ച്) ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍മാരുടെയും (രണ്ട്) ഒഴിവുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ബിരുദവും മാര്‍ക്കറ്റിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി...
Advertisement

Also Read

More Read

Advertisement