വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ ആറ് പഞ്ചായത്തുകളിലേയും ഒരു മുനിസിപ്പാലിറ്റിയിലേയും ഒഴിവുളള അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 30 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 04822 246980.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!