കേരള സർവകലാശാല മ്യുസിക്ക് വിഭാഗത്തിൽ അനൃത സേവന
വ്യവസ്ഥയിൽ പ്രൊഫസ്സർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക്
ഗവണ്മെന്റ് / യൂണിവേഴ്‌സിറ്റി / എയിഡഡ് കോളേജുകൾ എന്നിവയിലെ
പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ എന്നിവരിൽ നിന്ന് അപേക്ഷകൾ
ക്ഷണിച്ചു. വിജ്‍ഞാപനം സർവകലാശാലയുടെ വെബ്‌സൈറ്റായ
www.keralauniversity.ac.in ൽ ലഭിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന
തിയതി സെപ്റ്റംബർ 11.