Home Tags OPPORTUNITY

Tag: OPPORTUNITY

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് . ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.താല്‍പര്യമുള്ളവര്‍...

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. 'സ്റ്റാന്റഡൈസേഷൻ ഓഫ് വെജിറ്റേറ്റിവ് പ്രൊപ്പഗേഷൻ ടെക്‌നിക്‌സ് ഓഫ് സെലക്ടഡ് ബാംബു സ്പീഷീസ്...

ബെദ്രഡുക്ക ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡുക്ക ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ, ഡിഗ്രിയോ ആണ് യോഗ്യത. കൂടിക്കാവ്ച ഒക്ടോബര്‍  14 ന് രാവിലെ 11 ന്...

ടെയിലർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മൂന്നുമുക്കിലുള്ള യുവ ലേഡീസ് സ്റ്റിച്ചിങ് സെൻററിലേക്ക് ടെയിലറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9400700034 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെയിൽസ്മാൻ ഒഴിവ്

എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന കറിപൗഡർ കമ്പനിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. 45 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8281642289 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ക്ലീനിങ് സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഷോപ്പിംഗ് മാളിലേക്ക് സെക്യൂരിറ്റി ഗാർഡ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8113013355 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കാർപെൻഡർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഫർണിച്ചർ ഫാക്ടറിയിലേക്ക് ഹെഡ് കാർപെൻഡർ, കാർപെൻഡർ, സോഫ തയ്യൽക്കാരൻ, സെക്യൂരിറ്റി, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7559066655 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ...

എന്യൂമറേറ്റര്‍ നിയമനം

കോട്ടയം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റ് സര്‍വേയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പാര്‍ട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു.  ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം-21നും 36 നും...

ഫാര്‍മസിസ്റ്റ് ഗ്രേഡ് II തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ 467/19 നമ്പര്‍ കാറ്റഗറി പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയിലേയ്ക്ക് ഗസറ്റ് വിജ്ഞാപന പ്രകാരം നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകളൊന്നും ലഭിക്കാത്തതിനാല്‍ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍...
Advertisement

Also Read

More Read

Advertisement