അലോകിൻ സോഫ്റ്റ്വേർ ലിമിറ്റഡിൽ കണ്ടൻറ് മാനേജ്മെൻറ് അനലിസ്റ്റുകളെ തേടുന്നു. മൂന്നു മുതൽ ഏഴുവരെ വർഷം പ്രവൃത്തിപരിചയമുള്ള വർക്കാണ് അവസരം. ഇംഗ്ലീഷിലും മലയാളത്തിലും നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. ഏതെങ്കിലും ബിരുദമാണ് യോഗ്യത. അവസാനതിയതി: ഡിസംബർ 6, ഇ-മെയിൽ: [email protected]. അലോകിൻ സോഫ്റ്റ്വേർ ലിമിറ്റഡ്, എസ്.ബി.സി. 2203, യമുന ബിൽഡിങ്, സെസ്കാമ്പസ്, ടെക്നോ പാർക്ക് ഫേസ് 3, കുളത്തൂർ പി.ഒ., തിരുവന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!