സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തില്‍ കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് ഒഡെപെക് വഴി അപേക്ഷിക്കാം. ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐസിയു, ഇന്റേണല്‍ മെഡിസിന്‍, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളി എന്നിവയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ ഈ മാസം 15നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സി.വി അയയ്ക്കണം. കൂടുതല്‍ വിവരത്തിന് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!