Tag: VACANCY
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് : അപേക്ഷ ക്ഷണിച്ചു
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് നവംബര്‍ 2020 ഒന്നാം വര്‍ഷ സപ്ലിമെന്ററി (2018 അഡ്മിഷന്‍) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി (2013 അഡ്മിഷന്‍), ഒന്നാം സെമസ്്റ്റര്‍, രണ്ടാം സെമസ്്റ്റര്‍, മൂന്നാം സെമസ്്റ്റര്‍, നാലാം സെമസ്്റ്റര്‍ സപ്ലിമെന്ററി...
പുനലൂര്‍ സബ് കോടതിയില്‍ ഒഴിവ്
പുനലൂര്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് നിയമ വകുപ്പ് പാനല്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കുറയാതെ പ്രാക്ടീസ് ഉള്ളവരും 60 വയസില്‍ കൂടാത്തവരുമായ...
ഡ്രൈവർ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7012661662 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
ലേഡീസ് സ്റ്റാഫ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലത്ത് പ്രവർത്തിക്കുന്ന വീ കെ ഏജൻസിയിലേക്ക് ലേഡി ഓഫീസ് സ്റ്റാഫിനെയും സെയിൽസ് മാനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7034288263 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കെയർ ടേക്കർ ഒഴിവ്
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഓരോ...
ഫീൽഡ് വർക്കർ ഒഴിവ്
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ഫീൽഡ് വർക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി, ആലപ്പുഴ ജില്ലകളിൽ രണ്ടൊഴിവാണുള്ളത്. എം.എസ്.ഡബ്ല്യു/...
സൈക്കോളജിസിറ്റ് ഒഴിവ്
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ...
പ്രിൻസിപ്പാൾ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം....
എച്ച് ആർ സ്പെഷലിസ്റ്റ് ഒഴിവ്
തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എഓടി ടെക്നോളജിസിലേക്ക് എച്ച് ആർ സ്പെഷലിസ്റ്റ്, അക്കൗണ്ടിംഗ് സ്പെഷലിസ്റ്റ്, റിക്രൂട്ട്മെൻറ്, ബിസിനസ് ഓപ്പറേഷൻ സ്പെഷലിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക്...
സെയിൽസ് മാനേജർ ഒഴിവ്
കണ്ണൂർ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൻറെ ഇൻഷുറൻസ് ഡിവിഷനിലേക്ക് സെയിൽസ് മാനേജർ, ഗ്രേഡ് ഇൻഷുറൻസ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. 30 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9946455082 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

















