Tag: VACANCY
മെഷീൻ ഓപ്പറേറ്റർ ഒഴിവ്
കാസർഗോഡ് ജില്ലയിലെ വീട്ടൽ ഫർണീടെക്കിലേക്ക് മെഷീൻ ഓപ്പറേറ്റേഴ്സ്, അസംബ്ലേഴെസ്, ട്രെയിനീസ് എന്നിവരെ ആവശ്യമുണ്ട്. ഐടിഐ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
റൈറ്റ്സിൽ 13 മാനേജർ ഒഴിവ്
ഗുഡ്ഗാവിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ റൈറ്റ്സിൽ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, അസിസ്റ്റൻറ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് 13 ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rites.com...
മിശ്ര ധാതുവിൽ അപ്രൻറിസ്
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിശ്ര ധാതു നിഗം ലിമിറ്റഡ് ഒരു വർഷം നീളുന്ന അപ്രൻറിസ്ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 158 ഒഴിവുകളാണുള്ളത് ഫിറ്റർ, മെഷിനിസ്റ്റ്, ടർണർ, വെൽഡർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ്...
മീകോണിൽ ജൂനിയർ എക്സിക്യൂട്ടീവ്
റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മീകോണിൽ ജൂനിയർ എക്സിക്യൂട്ടീവിൻറെ 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്കുള്ള കരാർ നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.meconlimited.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ...
മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം:അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2020-21 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020...
ടെലി കോളർ ഒഴിവ്
കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന ജികെ ബ്ലോക്കിംഗ് കൺസൾട്ടൻറിലേക്ക് ടെലി കോളർ, പബ്ലിക് റിലേഷൻ ഓഫീസർ എന്നിവരെ ആവശ്യമുണ്ട്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് 9400527943 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മെഡിക്കൽ ഓഫീസർ ഒഴിവ്
ഇഎസ്ഐ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും രജിസ്ട്രേഷനുമാണ് യോഗ്യത. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുളളവർ മാത്രം അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ ഇ-മെയിൽ...
ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് . ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.താല്‍പര്യമുള്ളവര്‍...
വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ
കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. 'സ്റ്റാന്റഡൈസേഷൻ ഓഫ് വെജിറ്റേറ്റിവ് പ്രൊപ്പഗേഷൻ ടെക്‌നിക്‌സ് ഓഫ് സെലക്ടഡ് ബാംബു സ്പീഷീസ്...
ആയൂര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്
ഭാരതിയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ ആയൂര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് ഗ്രേഡ് കക തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് കുയിലിമല സിവില്‍ സ്റ്റേഷനിലെ ആയൂര്‍വേദ ജില്ല മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍...



















