Tag: VACANCY
നെടുമങ്ങാട് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അദ്ധ്യാപന പരിചയം എന്നിവ...
പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ ഡിഗ്രി-ഡിപ്ലോമ കോഴ്‌സുകള്‍
പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ ഡിഗ്രി-ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിയും ടൂറിസം, റേഡിയോഗ്രഫി എന്നിവയില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു...
കിക്മ ആർട്‌സ് & സയൻസ് കോളേജിൽ പ്രിൻസിപ്പൽ നിയമനം
സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് & സയൻസ് കോളേജിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദാനന്തരബിരുദം (55...
ജൈവവൈവിധ്യ ബോർഡിൽ ഒഴിവ്
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായി 16 ഒഴിവുകളാണുള്ളത്. പ്രോഗ്രാം കോർഡിനേറ്റർ, അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും....
ബി ആർ സികളിൽ ഒഴിവ്
സമഗ്ര ശിക്ഷാ കേരളം, ജില്ലയിലെ വിവിധ ബി. ആർ. സി കളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബി ആർ സി ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു. എച്ച് എസ് എസ് ടി/...
കാസർഗോഡ് ജില്ലാ ഹോമിയോ ആശുപത്രികളില്‍ ഒഴിവുകള്‍
കാസർഗോഡ് ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷനിലൂടെ നേഴ്‌സിങ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍,മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ...
ഫാര്‍മസിസ്റ്റ് ഒഴിവ്
കാസർഗോഡ് ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. 18-നും 40-നുമിടയില്‍ പ്രായമുള്ള...
എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ഗവ.കോളജില്‍ ആരംഭിക്കുന്ന എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് കണ്ണൂര്‍ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. www.admission.kannuruniversity.ac.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബി.എസ്.സി. ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/ഫിസിക്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 23. ഫോണ്‍...
സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിസിനസ് പ്രൊഫഷണൽ
കോഴിക്കോടുള്ള ഐസിഎആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണുള്ളത്. സീനിയർ റിസർച്ച്ഫെല്ലോ തസ്തികയിൽ രണ്ട് ഒഴിവു ബിസിനസ് പ്രൊഫഷണൽ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും...
മുംബൈ മിൻറിൽ ഒഴിവുകൾ
ഇന്ത്യ ഗവണ്മെൻറ് മിൻറ് മുംബൈയിൽ 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, എൻഗ്രെവർ, ജൂനിയർ ഓഫീസ് അസിസ്റ്റൻറ്, ജൂനിയർ ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട ട്രേഡ് കളിലെ ഡിപ്ലോമ ഉള്ളവർക്ക്...



















