Home Tags VACANCY

Tag: VACANCY

ആപ്സിയോ ലോജിക്സ് ബിസിനസ് സൊല്യൂഷൻസിൽ ഒഴിവ്

ആപ്സിയോ ലോജിക്സ് ബിസിനസ് സൊല്യൂഷൻസിൽ റിയാക്ട് ഡോട്ട് ജെ എസ് ഡെവലപ്പർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്മെൻറിൽ രണ്ടു മുതൽ നാലു വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അവസരം. നോഡ്...

ജെഇഇ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ജെഇഇ മെയിന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം വിജയം നേടാനായി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിച്ചത്. www.jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. ജെഇഇ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ...

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 11 ഐ.ടി.ഐ കളിലെ 12 ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍...

ഉറുദു കൗൺസിലിൽ ഒഴിവ്

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. റിസർച്ച് ഓഫീസർ, അസിസ്റ്റൻറ് സ്റ്റാഫ് എന്നീ തസ്തികകളിലാണ്...

നാഷണൽ ഹൗസിംഗ് ബാങ്കിൽ അസിസ്റ്റൻറ് മാനേജർ

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഹൗസിംഗ് ബാങ്ക് അസിസ്റ്റൻറ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന്...

മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ മെയിന്‍ ടീച്ചര്‍ നിയമനം

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ മെയിന്‍ ടീച്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 17 ന് രാവിലെ 10.30 ന് അഞ്ചാംമൈല്‍ പ്രവര്‍ത്തിക്കുന്ന...

കേരളയിൽ ടെക്നിക്കൽ അസിസ്റ്റൻറ്

കേരള സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കുള്ള കരാർ നിയമനം ആണ്. 55 ശതമാനം മാർക്കോടെ എം എസ് സി ബയോകെമിസ്ട്രി പി എസ് ഡി...

നാഷണൽ ബുക്ക് ട്രസ്റ്റിൽ ഒഴിവുകൾ

ഡൽഹിയിലെ നാഷണൽ ബുക്ക് ട്രസ്റ്റ് വിവിധ ഇന്ത്യൻ ഭാഷകളിൽ എഡിറ്റോറിയൽ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണുള്ളത്. കരാർ നിയമനം ആയിരിക്കും. മലയാളഭാഷയിലും അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷ...

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോഫിസിസ്റ്റ്, ഫയർ സർവീസ് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനം ആയിരിക്കും. അഭിമുഖത്തിൽ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച...

ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന്റെ  അപേക്ഷാ തീയതി സെപ്തംബര്‍ 19 വരെ നീട്ടി. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ www.keralamediaacademy.org     വെബ്‌സൈറ്റില്‍ നിന്നും...
Advertisement

Also Read

More Read

Advertisement