സമഗ്ര ശിക്ഷാ കേരളം, ജില്ലയിലെ വിവിധ ബി. ആർ. സി കളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബി ആർ സി ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു. എച്ച് എസ് എസ് ടി/ വി എച്ച് എസ് എസ് ടി/ എച്ച്എസ്എസ് ടി ജൂനിയർ /ഹൈ സ്കൂൾ എച്ച് എം/ എച്ച് എസ് ടി /പ്രൈമറി എച്ച്എം /പ്രൈമറി ടീച്ചർ യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാതൃവകുപ്പിന്റെ നിരാക്ഷേപ പത്രവും സഹിതം ഈ മാസം 17 – ന് രാവിലെ 10. 30 ന് ജില്ലാ പ്രോജക്ട് കോഡിനേറ്ററുടെ കാര്യാലയത്തിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്കായി എസ്. എസ്. കെ ആലപ്പുഴയുടെ ബ്ലോഗ് സന്ദർശിക്കുക. ബ്ലോഗ് : ssaalappuzha.blogspot.Com ഫോൺ നമ്പർ 0 4 7 7 -2239655.

Leave a Reply