Home Tags VACANCY

Tag: VACANCY

കാർഷിക സർവ്വകലാശാലയിൽ സ്പെഷലിസ്റ്റ്

കേരള കാർഷിക സർവകലാശാലയുടെ കൊല്ലത്തെ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ അഗ്രോ മെറ്റീരിയറോളജിയിൽ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഒഴിവ്. എംഎസ്സി അഗ്രോ മെറ്റീരിയറോളജി/ മെറ്റീരിയോളജി/ അഗ്രികൾച്ചറൽ ഫിസിക്സ് എന്നിവയിലേതെങ്കിലും ആണ് യോഗ്യത. അപേക്ഷിക്കാനുള്ള പ്രായപരിധി 35...

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ അപ്രന്റീസ് ട്രെയിനി ഒഴിവ്

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഓഫീസ് വിഭാഗങ്ങളില്‍ അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ പൂര്‍ത്തിയാക്കുകയും അപ്രന്റിഷിപ്പിനായി പേര് രജിസ്റ്റര്‍ ചെയ്തവരാവണം. ഇവരുടെ അഭാവത്തില്‍ പേര്...

എച്ച്. എം. ടിയിൽ 44 ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ബാംഗ്ലൂരു, ഹരിയാനയിലെ പിഞ്ജൗർ ഡിവിഷനുകളിലായി 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരുവിലെ എച്ച്എംടി ഇൻറർനാഷണലിലും മെഷീൻ ടൂൾസിലുമായി 33 ഒഴിവുകളും പിഞ്ജൗർലെ മെഷീൻ പോസ്റ്റിൽ 11...

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ  ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തിവരുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന്റെ 2019-2020 അധ്യയന വർഷത്തിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ പാസ്സായ...

 സര്‍വ്വേയര്‍മാരെ ആവശ്യമുണ്ട് 

കോഴിക്കോട് ജില്ലയിലെ വിവിധ പദ്ധതികളുടെ മാസ്റ്റര്‍പ്ലാന്‍, റോഡ് അലൈന്‍മെന്റ്, വിശദ നഗരാസൂത്രണ പദ്ധതികള്‍  എന്നിവ തയ്യാറാക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍മാരെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ  ഒക്ടോബർ  3 ന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള  ...

അമൃത് പദ്ധതിയിൽ  കമ്പൂട്ടര്‍  അസിസ്റ്റ്ന്റ്

കോഴിക്കോട് ജില്ലയിലെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ(GIS) നിയമിക്കും. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള മേഖലാ നഗരാസൂത്രണ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍  ഇന്റര്‍വ്യൂവില്‍  പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍...

 ബാസ്‌കറ്റ്ബോള്‍ കോച്ച് നിയമനം

കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍  ഹൈസ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ബാസ്‌കറ്റ്ബോള്‍ കോച്ചിനെ നിയമിക്കുന്നു. വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സെപ്തംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ....

തമിഴ്നാട് സിമൻറ് കോർപ്പറേഷനിൽ 40 അവസരം

തമിഴ്നാട് ഗവൺമെൻറ് സ്ഥാപനമായ തമിഴ്നാട് സിമൻറ്സ് കോർപ്പറേഷൻ ലിമിറ്റഡ് 40 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ എക്സിക്യൂട്ടീവ്, എക്സ്-റേ അനലിസ്റ്റ്, സി സി ആർ ഓപ്പറേറ്റേഴ്സ്, ഷിഫ്റ്റ് കെമിസ്റ്റ്...

ഹൈദരാബാദിലെ ടാക്സ് ഓഫീസിൽ 10 കായികതാരങ്ങൾക്ക് അവസരം

ഹൈദരാബാദിലെ സെൻട്രൽ ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ ഓഫീസിൽ 10 സ്പോർട്സ് കോട്ട നിയമനം. അന്താരാഷ്ട്ര/ ദേശീയ /അന്തർ യൂണിവേഴ്സിറ്റി തലത്തിൽ മത്സരിച്ച വർക്കാണ് അപേക്ഷിക്കാൻ യോഗ്യത . സ്റ്റെനോഗ്രാഫർ, ടാക്സ് അസിസ്റ്റൻറ്, ഹവിൽദാർ...

നോർത്തേൺ റെയിൽവേയിൽ 118 മൾട്ടി ടാസ്കിങ് സ്റ്റാഫ്

നോർത്തേൺ റെയിൽവേയിൽ മൾട്ടി ടാസ്കിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഷ്യൽ ഡിപ്പാർട്ട്മെൻറിലെ കേറ്ററിംഗ് യൂണിറ്റിലാണ് അവസരം. സർവീസ് സൈഡിൽ 94 ഒഴിവുകളും കുക്കിംഗ് സൈഡിൽ 24 ഒഴിവുകളാണുള്ളത്. പതിനെട്ടിനും 33 വയസ്സിനും...
Advertisement

Also Read

More Read

Advertisement