കോഴിക്കോട് ജില്ലയിലെ വിവിധ പദ്ധതികളുടെ മാസ്റ്റര്‍പ്ലാന്‍, റോഡ് അലൈന്‍മെന്റ്, വിശദ നഗരാസൂത്രണ പദ്ധതികള്‍ എന്നിവ തയ്യാറാക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍മാരെ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബർ 3 ന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള റീജിയണല്‍ ടൗണ്‍ പ്ലാനിങ് ഓഫീസില്‍ രാവിലെ 11മണിക്ക് നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ശരിപകര്‍പ്പ് എന്നിവയുമായി ഹാജരാകണം. യോഗ്യത സിവില്‍ ഐ ടി ഐ /ഐ ടി സി ഡ്രാഫ്റ്റ്മാന്‍. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0495 2369300.

Home VACANCIES