ഹൈദരാബാദിലെ സെൻട്രൽ ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ ഓഫീസിൽ 10 സ്പോർട്സ് കോട്ട നിയമനം. അന്താരാഷ്ട്ര/ ദേശീയ /അന്തർ യൂണിവേഴ്സിറ്റി തലത്തിൽ മത്സരിച്ച വർക്കാണ് അപേക്ഷിക്കാൻ യോഗ്യത . സ്റ്റെനോഗ്രാഫർ, ടാക്സ് അസിസ്റ്റൻറ്, ഹവിൽദാർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ക്രിക്കറ്റിൽ നിന്നും ഫുട്ബോളിൽ നിന്നും അഞ്ചുവീതം ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് www.cbic.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 4.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!