Home Tags VACANCY

Tag: VACANCY

സോഫ്റ്റ്‌വെയർ ടെസ്റ്റർ ഒഴിവുകൾ

ഐ ഡി എസ് ഐ ടെക്നോളജിയിൽ സോഫ്റ്റ്‌വെയർ ടെസ്റ്റർ മാരെ ആവശ്യമുണ്ട്. നാലു വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. ടെസ്റ്റ് സ്ക്രിപ്റ്റുകൾ തയ്യാറാക്കാൻ അറിഞ്ഞിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ...

കുഫോസിൽ അധ്യാപകർ

കൊച്ചിയിലെ പനങ്ങാട് പ്രവർത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര ശാസ്ത്രപഠന സർവകലാശാലയിൽ ഫിഷറീസ് സമുദ്രശാസ്ത്രം, മാനേജ്മെൻറ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കാൻ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളാണ് ഉള്ളത്....

മലബാർ സിമൻറ്സിൽ അക്കൗണ്ട് ഓഫീസർ

പാലക്കാട് വാളയാറിലുള്ള കേരള സർക്കാർ സംരംഭമായ മലബാർ സിമൻറ്സ് ലിമിറ്റഡിലേക്ക് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. ബിരുദവും എ സി എ/ എ ഐ സി ഡബ്ല്യു എ...

മുംബൈ ബാർക്കിൽ 74 അസിസ്റ്റൻറ്

മുംബൈയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ബാബ അറ്റോമിക് റിസർച്ച് സെൻററിലേക്ക് വർക്ക് അസിസ്റ്റൻറ്മാരുടെ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 74 ഒഴിവുകളാണുള്ളത്. രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾക്കുള്ള യോഗ്യത പത്താം ക്ലാസ്...

ജൂനിയര്‍ എഞ്ചിനീയര്‍ അഭിമുഖം

കാസർഗോഡ്  ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിൽ ജൂനിയര്‍ എഞ്ചിനീയര്‍( ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം  ജൂലൈ അഞ്ചിന് രാവിലെ 10.30ന്  കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ നടത്തും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്നോ, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്‌മെന്റില്‍...

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോട്ടായിയിലുള്ള കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. ഗവണ്‍മെന്റ് അംഗീകൃത ഐ.ടി.ഐ യില്‍ നിന്നും നേടിയ ഐ.ടി.ഐ കോപ്പ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഗവണ്‍മെന്റ്...

ഭൂവിനിയോഗ ബോർഡ് തൃശൂർ മേഖലാ കാര്യാലയത്തിൽ കൃഷി ഓഫീസർ

ഭൂവിനിയോഗ ബോർഡ് തൃശൂർ മേഖലാ കാര്യാലയത്തിൽ കരാറടിസ്ഥാനത്തിൽ കൃഷി ഓഫീസർ, പ്രോജക്ട് സയിന്റിസ്റ്റ് എന്നീ തസ്തികളിൽ നിയമനം നടത്തുന്നു. ബിഎസ്‌സി അഗ്രിക്കൾച്ചർ ആണ് കൃഷി ഓഫീസറുടെ യോഗ്യത. ജിയോളജി, ജ്യോഗ്രാഫി, ബോട്ടണി, പ്ലാന്റ്...

ഓവര്‍സിയര്‍ നിയമനം

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ദിവസവേതന അടിസ്ഥാനത്തില്‍  ഓവര്‍സിയറെ നിയമിക്കുന്നു. 18 നും 36 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥിക്കള്‍ക്കാണ് അവസരം. നിശ്ചിത  യോഗ്യതയും പ്രവൃത്തി പരിചയം നിര്‍ബന്ധം....

കുഴല്‍മന്ദം ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കുഴല്‍മന്ദം ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലക്ക് അപേക്ഷ ക്ഷണിച്ചു. എം.ആര്‍.എ.സി, ഫിറ്റര്‍ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്. താത്കാലിക ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന്...

വെച്ചൂച്ചിറ പോളിടെക്‌നിക്കില്‍ ഒഴിവ്

വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ചറര്‍ ഗണിതശാസ്ത്രം തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം. ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍...
Advertisement

Also Read

More Read

Advertisement