മദ്രാസ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിലായി 573 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, അസിസ്റ്റൻറ്, റീഡർ, എക്സാമിനർ, സിറോക്സ് ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താൽപര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.mhc.tn.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!