25.2 C
Kochi
Thursday, July 10, 2025
Home Tags VACANCY

Tag: VACANCY

ഐഎച്ച്ആര്‍ഡിയില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡിഡിറ്റിഒഎ, സിസിഎല്‍ഐഎസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും....

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പുല്ലൂര്‍ ഗവ: ഐടിഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഉള്ള ഒരൊഴിവിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.ഇലക്ട്രീഷ്യന്‍ ബ്രാഞ്ചില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ / ഇലക്ട്രീഷ്യന്‍ ബ്രാഞ്ചില്‍ ത്രിവല്‍സര ഡിപ്ലോമയും രണ്ട്...

ഒ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി. സമുദായത്തില്‍പ്പെട്ട, കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2018-19 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന...

പട്ടികജാതി പ്രമോട്ടര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ നിറമരുതൂര്‍, മുതുവല്ലൂര്‍, പറപ്പൂര്‍, ഊരകം, തേഞ്ഞിപ്പലം, ആലിപ്പറമ്പ്, മൊറയൂര്‍, മുത്തേടം തുടങ്ങിയ പഞ്ചായത്തുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്രീഡിഗ്രി/പ്ലസ്ടു. പ്രായം 18നും 40നും ഇടയില്‍. പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന...

ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ നിയമനം

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഡിസംബര്‍ 20 ന് രാവിലെ 10 ന് കൂടികാഴ്ച നടത്തും. അപേക്ഷകര്‍ ഇലക്ട്രിക്കല്‍ ട്രേഡിലുള്ള ഐ.ടി.ഐ കോഴ്സുകള്‍ പാസ്സായവരും പ്രായം 18 നും...

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ പ്രോജക്ടില്‍ ഒഴിവുളള നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ (ദിവസവേതനം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ് ബിരുദമാണ് യോഗ്യത. താത്പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഈ...

മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ്, ദൈര്‍ഘ്യം, എന്നീ ക്രമത്തില്‍ - ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ്...

മെഡിക്കല്‍ ഓഫീസര്‍, നഴ്സ് ഒഴിവ്

ഹോമിയോപ്പതി വകുപ്പിന്‍ കീഴില്‍ കോഴിക്കോട് ജില്ലയില്‍ നാഷണല്‍  വഴി അനുവദിച്ച മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത - ബി.എച്ച്.എം.എസ്, എം.ഡി.), നഴ്സ് തസ്തികയില്‍ 2019 മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി...

നാഷണൽ ആയുഷ് മിഷൻ പ്രോജക്ടിൽ വിവിധ തസ്തികകളിൽ താല്കാലിക നിയമനം

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആയൂർവേദ തെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താല്കാലികമായി...

ഓഫീസ് അറ്റൻഡന്റ് ഇന്റർവ്യൂ 22 ന്

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയുടെ തെരഞ്ഞെടുപ്പിന് നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ നവംബർ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരത്ത് ഗവൺമെന്റ് ആയൂർവ്വേദ...
Advertisement

Also Read

More Read

Advertisement