ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡിഡിറ്റിഒഎ, സിസിഎല്‍ഐഎസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ജനുവരി 10ന് മുമ്പ് അതത് സ്ഥാപനമേധാവിക്ക് നല്‍കണം. ഫോണ്‍: 0471 2322985, 2322501.
Home VACANCIES