Home Tags VACANCY

Tag: VACANCY

ടെക്നിക്കൽ പ്രോജക്ട് മാനേജർ ഒഴിവ്

എൻ ഡയമെൻഷൻ സൊല്യൂഷൻസ് ടെക്നിക്കൽ പ്രോജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക്  866-837-8884 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നോഡ് ജെ എസ് ഡെവലപ്പർ ഒഴിവ്

കൺസയന്സ് ബിസിനസ് സൊല്യൂഷൻസ് നോഡ് ജെ എസ് ഡെവലപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9562478887 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

റിയാക്ട് ജെ എസ് ഡെവലപ്പർ ഒഴിവ്

ക്യുദേവ് ഡിജിറ്റലിൽ റിയാക്ട് ജെ എസ് ഡെവലപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

ജാവ ഡെവലപ്പർ ഒഴിവ്

ഇൻവെസ്റ്റ്നെറ്റ് അസറ്റ് മാനേജ്മെൻറ് ഇന്ത്യയിൽ ജാവ ഡെവലപ്പറെ ആവശ്യമുണ്ട്. രണ്ടു മുതൽ 10 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് 9658800326 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എംബഡഡ് എൻജിനീയർ ഒഴിവ്

തിരുവനന്തപുരം ടെക്നോപാർക്കിലെ ജൻറോബോട്ടിക് ഇന്നൊവേഷൻസ് ലിമിറ്റഡിൽ എംബഡഡ് എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://www.genrobotics.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അക്കൗണ്ടന്റ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9048786543 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഡ്രൈവർ ഒഴിവ്

കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9656543767 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടൻറ് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8943358864 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഏരിയ സെയിൽസ് മാനേജർ ഒഴിവ്

വാഴക്കുളം അഗ്രോ ആൻഡ് ഫുഡ് പ്രോസസ്സിംഗ് കമ്പനിയിലേക്ക് ഏരിയ സെയിൽസ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04852989095 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫ്ലോർ സൂപ്പർവൈസർ ഒഴിവ്

എറണാകുളം ജില്ലയിലെ സൂപ്പർമാർക്കറ്റിലേക്ക് ഫ്ലോർ സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847413482 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement