മാർച്ച് 14 ചൊവ്വാഴ്ച്ച ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ് എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് ശില്പശാല സംഘടിപ്പിക്കും. ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വച്ചുനടക്കുന്ന പരിപാടി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സാബു എ അധ്യക്ഷതവഹിക്കും. പ്രൊഫ. ഇ കുഞ്ഞികൃഷ്ണൻ, ഡോ. പി ഹരിനാരായണൻ, ഡോ. മനോജ് സാമുവൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യും.