പരിചയസമ്പന്നരായ യു ഐ ആൻഡ് ഡി 3 ഡെവലപ്പർമാർക്ക് അക്‌സഞ്ചർ ഹൈദരാബാദിൽ അവസരം. ഡി 3 ഡെവലപ്പ്മെന്റിൽ നാല് വർഷത്തിന് മുകളിൽ പ്രവർത്തന പരിചയവും എസ് ക്യു എല്ലിൽ വൈദഗ്ധ്യവുമുള്ള ഡെവലപ്പർമാർക്ക് അപേക്ഷിക്കാം. ടി സി പി/ ഐ പി, എച് ടി ടി പി, എച് ടി എം എൽ, ജാവ സ്ക്രിപ്റ്റ്, സി എസ് എസ്, യൂണിക്സ്/ ലിനക്സ് എന്നിവയിൽ പരിചയം ഉണ്ടായിരിക്കണം. കംപ്യൂട്ടർ സയൻസിൽ ബി എസ്, ബി ടെക്ക്, എം ടെക്ക്, അതുമായി ബന്ധപ്പെട്ട ശാഖകളിൽ മൂന്ന് വർഷത്തെ അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ