കൊൽക്കത്തയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  നിയമനമാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹെഡ് ക്ലർക്ക് സൂപ്പർവൈസർ സ്പെഷലിസ്റ്റ് ഡോക്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത് അപേക്ഷാഫോമും വിശദവിവരങ്ങളും www.cnci.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.

Leave a Reply