പരീക്ഷ കഴിയുന്നത് വരെ പരീക്ഷാഹാൾ വിട്ടു പുറത്തു പോകാതിരിക്കാൻ ശ്രമിക്കുക. എഴുതിയതെല്ലാം നന്നായി നോക്കി തെറ്റിയില്ല എന്ന് പലതവണ ഉറപ്പാക്കുക.

മൂന്നു മണിക്കൂർ പരീക്ഷ ആ സമയത്തിന് മുൻപേ എഴുതി തീർന്നെങ്കിൽ നിങ്ങൾ മുഴുവൻ മാർക്കിനുള്ള ഉത്തരങ്ങൾ എഴുതിയിട്ടില്ല എന്നും കണക്കാക്കാം. മുൻപ് ഓർത്തെടുത്ത് എഴുതാൻ കഴിയാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള അവസരം കൂടിയാണ് ആ സമയം.

എഴുതിയ ഉത്തരങ്ങൾ മാറ്റിയെഴുത്ത്, കൂട്ടിച്ചേർക്കൽ എന്നിങ്ങനെയുള്ളതെല്ലാം അധികമായി കിട്ടുന്ന ആ സമയം കൊണ്ട് ചെയ്യുക.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!