ഇൻഫോപാർക്കിലെ യൂവിയോണിക്ക്‌സ് ടെക് ഇന്ത്യയിൽ നോഡ്.ജെഎസ് ഡെവലപ്പറെ ആവശ്യമുണ്ട്. ജാവാസ്ക്രിപ്റ്റ്, നോഡ്.ജെഎസ് എന്നിവ നന്നായി അറിഞ്ഞിരിക്കണം.

മൂന്ന് മുതൽ ആറു വർഷം വരെ പ്രവൃത്തി പരിചയവും നല്ല ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം. വിവിധ പ്ലാറ്റ്‌ഫോമുകളിൽ വെബ് ആപ്ലിക്കേഷനുകളും ഉണ്ടാക്കുവാൻ കഴിയണം.

വിദ്യാഭ്യാസ യോഗ്യത: ബി.ഇ./ ബി.ടെക്./ എം.ഇ./ എം.ടെക്./ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/ ബി.സി.എ.

[email protected] എന്ന ഇ- മെയിലിൽ ജൂൺ 30നു മുൻപ് അപേക്ഷകൾ അയക്കുക.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!