കൊച്ചി ഇൻഫോപാർക്കിലെ ആർട്ട് ടെക്നോളജി ആൻഡ് സോഫ്റ്റ്‌വെയറിൽ എച്ച്.ആർ. എക്സിക്യൂട്ടിവിന്റെ ഒഴിവുണ്ട്. ഓഫീസ് അഡ്മിനിസ്‌ട്രേഷനിൽ എം.ഐ.എ. ഉള്ള തുടക്കക്കാരായ പെൺകുട്ടികൾക്ക് അവസരം.

നല്ല ഇംഗ്ലീഷ് ആശയവിനിമയശേഷി, എച്ച്.ആർ. കൺസപ്റ്റിൽ ധാരണ എന്നിവയുണ്ടായിരിക്കണം. ഇൻഫോപാർക്കിന് സമീപം താമസിക്കുന്നവർക്ക് മുൻഗണന. അപേക്ഷകൾ ജൂൺ 30നു മുൻപ് [email protected] എന്ന ഇ-മെയിലില്‍ അയയ്ക്കുക.

Leave a Reply