അബുദാബിയിലെ എത്തിഹാദ് എയർവേസിൽ കാർഗോ മാനേജറിനെ തേടുന്നു. കമ്പനിയുടെ സുരക്ഷാ, ഗുണമേന്മ, ചുറ്റുപാട് എന്നിവ ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുക എന്നതാണ് പ്രധാന ചുമതല.

മൂന്നു വർഷത്തെ പ്രവർത്തന പരിചയവും ബിരുദ്ധവുമാണ് അടിസ്ഥാന യോഗ്യത. കുറഞ്ഞത് അയാട്ട ക്യാറ്റ് 8 ലൈസൻസ് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://careers.etihad.com/ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!