കൊച്ചി നുവാൽസിൽ പഞ്ചവത്സര ബി.എ.എൽ.എൽ.ബി കോഴ്‌സിനും ഏക വർഷ എൽ.എൽ.എം കോഴ്‌സിനും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ക്ലാറ്റ് റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് അപേക്ഷിക്കാം.

ജൂലൈ 6ന്‌ വൈകുന്നേരം അഞ്ച് മണിക്ക്‌ മുൻപായി ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുവാനും വിശദവിവരങ്ങൾക്കും www.nuals.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!