മലപ്പുറം – പാലിയേറ്റീവ് പരിചരണത്തില്‍ ജനറല്‍, ബി.എസ്.സി നഴ്‌സുമാര്‍ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ്ങിന് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ജനുവരി 14-ന് രാവിലെ 10 ന്  മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ഓഫീസില്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ :  9400084317, 8589995872.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!