എയർപോർട്ട് ഹെൽത്ത് ഓർഗനസേഷനിൽ മെഡിക്കൽ ഓഫിസർ തസ്തികയിൽ 7 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോഴിക്കോട് നാലും, തിരുവനന്തപുരത്ത് മൂന്നും ഒഴിവുകളാണ് ഉള്ളത്. വിരമിച്ചവർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 19.