തിരുവനന്തപുരം ഫ്ലൈവിൻ അക്കാദമിയിലേക്ക്‌ എയർ ലൈൻ, എയർപോർട്ട്, ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്കാണ് അവസരം.

ബി.ബി.എ, ഡിപ്ലോമ ഇൻ ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ് എന്നീ കോഴ്സുകൾക്ക് അഡ്മിഷൻ തുടരുന്നു. ഓൺ- ദ – ജോബ് ട്രെയിനിംഗും മൾട്ടി സർട്ടിഫിക്കേഷനും പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. വിശദവിവരങ്ങൾ www.flywinacademy.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷിക്കുവാനുള്ള അവസാന തിയതി ജൂലൈ 18.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!