പെരിങ്ങമ്മല ഇഖ്‌ബാൽ കോളേജിൽ തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് അപേക്ഷകൾ ക്ഷണിച്ചു. ആറു മാസം കാലാവധിയുള്ള കോഴ്‌സിന് പ്ലസ് ടൂ / പ്രീ ഡിഗ്രിയാണ് യോഗ്യത.

അപേക്ഷാഫോറം കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽനിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക് +919447582746, 0472-2845537 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!